Sunday, January 30, 2011

കള്ളികൾ !!!....

ഇവർ രണ്ട് കള്ളികളാണ് .ഒരുപാടിനം കള്ളികളുണ്ട്...അലങ്കാരത്തിനായി വീട്ടിൽ ഈ കള്ളികളെ വളർത്താം. വാങ്ങാനൽ‌പ്പം ചെലവു ചെയ്യണമെന്നല്ലാതെ ഈ പാവം കള്ളികളെ വളർത്താൻ വലിയ ചെലവൊന്നുമില്ല...










Saturday, January 29, 2011

പുഷ്പോത്സവം 4 സീനിയാ..

Friday, January 28, 2011

പുഷ്പോത്സവം...3












































































ഒരു പൂവായ് പിറക്കാനായെങ്കിൽ...

Wednesday, January 26, 2011

ഡാലിയാ...

കുറച്ചുകൂടി പുഷ്പോത്സവക്കാഴ്ച്ചകൾ



















Sunday, January 23, 2011

ചെമ്പരത്തികൾ...






പുഷ്പോത്സവം കണ്ണൂർ 2011 കാണാൻ ഇപ്രാവശ്യം തുടക്കത്തിൽതന്നെ പോകാൻ പറ്റി.പൊതുവെ അവസാന ദിനങ്ങളിൽ, പൊലിമ കുറഞ്ഞ ശേഷമേ ഞങ്ങൾക്ക് അവിടെ പോകാൻ സമയം കിട്ടാറുള്ളൂ...  നിറങ്ങളുടെ സ്വപ്നലോകത്ത് പൂമ്പാറ്റകളായ് പറന്നു നടന്നു...ഫോട്ടോ പിടിച്ച് പിടിച്ച് ക്ഷീണിച്ചുപോയി..അത്രയേറെ സുന്ദരദൃശ്യങ്ങൾ...അതിൽനിന്നും കുറച്ച് ഇവിടെ കൊടുക്കുന്നു...
























Saturday, January 15, 2011

വലകൾ......

പ്രകൃതിയിലെ വലനെയ്ത്തുകാരാണ് ചിലന്തികൾ...പലയിനം വലകളുണ്ട്..വലുപ്പം ,രൂപം എന്നിവയിൽ തികച്ചും വ്യത്യസ്തത പുലർത്തുന്നവയാണ് ഓരോയിനം ചിലന്തികളുടെ വലകളും..വല നെയ്യാതെ ഇരയെ ചാടിപ്പിടിക്കുന്ന ഒരുപാടിനങ്ങളും ചിലന്തികളുണ്ട്...





ഇത് സാധാരണയായി കാണപ്പെടുന്ന വട്ടവല..വൃത്താകൃതിയിൽ മനോഹരമായി ഇതു നെയ്യാൻ വിദഗ്ധനായ ഈ വേട്ടക്കാരന് അധികം സമയമൊന്നും വേണ്ട.





ഇത് തുരങ്കച്ചിലന്തിയുടെ പരന്ന വല[sheet web] പ്രഭാതമഞ്ഞിലിവ പുൽ‌പ്പരപ്പുകളിൽ മനോഹരമായ കാഴ്ച്ചയായിരിക്കും





മറ്റൊരു വലയും വലക്കാരനും..






ആയിരക്കണക്കിനു സിൽക്കുവലകളാൽ മൂടിയ ഒരു നെൽ‌പ്പാടം..ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്...എല്ലാ വർഷവും ഇതുണ്ടാവാറില്ല..ഏതെങ്കിലും പ്രാണികൾ അധികമാവുമ്പോൾ ചിലന്തികളുടെ എണ്ണം വളരെയേറെ വർധിപ്പിച്ച് അവയെ നിയന്ത്രിക്കുന്നു...





 മറ്റൊരു സ്റ്റൈലൻ വല...






അത്ര ഭംഗിയില്ലാത്ത വല നെയ്ത ഒരു സുന്ദരി....







വുഡ് സ്പൈഡറിന്റെ ഭീമൻ വല....


നന്നെ ലോലമെന്നു തോന്നിക്കുന്ന ചിലന്തിവലകൾക്ക്  ഉരുക്കിനേക്കാൾ ബലമുണ്ടത്രെ...നന്നെ നേർത്ത ഈ നൂലുകൾ ഒന്നിച്ചു ചേർത്ത്  ഒരു വസ്ത്രമുണ്ടാക്കാനായാൽ വെടിയുണ്ടയ്ക്കുവരെ അത് തുളച്ചുകയറാനാവില്ലത്രെ..

Sunday, January 9, 2011

പൂക്കളെപ്പോലെ ചിരിക്കേണം...



കണ്ണൂരിൽ ഫാം ഫെസ്റ്റ് കാണാൻ ചെന്നപ്പോൾ കുറേ സുന്ദരികളുണ്ട് ചിരിതൂകി നിൽക്കുന്നു...മനസ്സിന്റെ എല്ലാ സംഘർഷങ്ങളും മാ‍റ്റാൻ പൂക്കൾക്ക് അപാരമായ കഴിവാണുള്ളത്....കുറച്ച് പൂച്ചിരികൾ ഇവിടെ മഞ്ഞുതുള്ളിയിലേയ്ക്കും.......



പാൻസി..


ആസ്റ്ററുകൾ... 



ഡെൻഡ്രോബിയം..



ഒരിനം ഓർക്കിഡ്..ഇതോടൊപ്പം കുറച്ച് ഓർക്കിഡുകൾ കൂടി....



















































 പൂക്കളെപ്പോളെ  നിർമ്മലമായ മനസ്സോടെ ജീവിക്കാനാകുന്നവർ എത്ര ഭാഗ്യവാന്മാർ...ലോകത്തിനു മുഴുവൻ ആനന്ദം പകർന്നുകൊണ്ട്...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP